News & Articles
- Home
- News & Articles

നിള
August 12, 2026
കത്തി നിൽക്കുന്നൂ സൂര്യൻ
നിൻ്റെ നെറ്റിയിൽ നിളേ!
ഇത്രയും നാളായിട്ടും
നിനക്ക് മൗനം തന്നെ.

മന്ത്രിക്കുന്ന യന്ത്രങ്ങൾ
August 12, 2026
നിഗൂഢവും അമാനുഷികമായതുമായ കഥയാണ് “മന്ത്രിക്കുന്ന യന്ത്രങ്ങൾ” എന്ന നോവലിലൂടെ ഡോ. പ്രേംരാജ് കെ.കെ വായനക്കാരിലേയ്ക്കെത്തിക്കുന്നത്.

#LeoTolstoy- #Resurrection: #Dostoevsky ക്കു ശേഷമുള്ള ആത്മീയ അന്വേഷണം
August 11, 2026
മനുഷ്യൻ യഥാർത്ഥത്തിൽ എപ്പോഴാണ് ജനിക്കുന്നത്?
നമ്മൾ ജനിക്കുന്നത് ശരീരമായിട്ടാണ്.
പക്ഷേ…
അപ്പോൾ ശരിക്കും നമ്മൾ ജനിക്കുന്നുണ്ടോ?

ത്യാഗത്തിൻ്റെ വിളക്കു കാലുകൾ
August 10, 2026
നഗരങ്ങളിലെ പ്രഭാതങ്ങൾക്ക് ഒരു പ്രത്യേക ശബ്ദമുണ്ട്.മെട്രോ പാളത്തിലൂടെ പാഞ്ഞുപോകുന്ന ട്രെയിൻ്റെ മുഴക്കം,ഐ.ടി. പാർക്കുകളുടെ കെട്ടിടങ്ങളിൽ നിന്ന് ഒഴുകുന്ന വെളിച്ചം,കാപ്പിയുടെ സുഗന്ധം.