Oplus_131072

Winnie Gangadharan

1989 സെപ്റ്റംബർ 10-ന് കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമത്തിൽ പ്രശസ്ത കവി ശ്രീ മലപ്പട്ടം ഗംഗാധരന്റെയും ശ്രീമതി ലീലയുടെയും മകളായി വിന്നി ഗംഗാധരൻ ജനിച്ചു. തളിപ്പറമ്പ് ഐ.എച്ച്.ആർ.ഡി. കോളേജിൽ നിന്ന് ഇലക്ട്രോണിക്സിൽ ബിരുദം നേടി. സ്കൂൾ-കോളേജ് കാലഘട്ടം മുതൽ കവിതാരചനയിലും സാഹിത്യപ്രവർത്തനങ്ങളിലും സജീവമായിരുന്ന അവർ നിരവധി കവിതാമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2020-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ മലയാളം ലിറ്റററി സൊസൈറ്റി സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഒന്നാം സമ്മാനം നേടി. ഏഴാമത് കെ. വി. ജി. നമ്പ്യാർ മെമ്മോറിയൽ കവിതാമത്സരത്തിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു. 2025 ഓഗസ്റ്റിൽ ബംഗളൂരുവിൽ നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ അവരുടെ ആദ്യ കവിതാസമാഹാരമായ “വീടായിത്തീർന്നവൾ” പ്രകാശനം ചെയ്യപ്പെട്ടു. നിലവിൽ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ വിന്നി ഗംഗാധരൻ സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഭർത്താവ് രാകേഷ്. മക്കൾ: റിത് വി, വൃദ്ധി.

book1 - Winnie Gangadharan
വീടായി തീർന്നവൾ
Category: Poem collection
Publisher: Plavila Books
Publisher Phone Number :

Address

Gokulam No 2 BSk 3rd stage

Pen Name

Winnie Gangadharan

Email

winniegangadharan@gmail.com

Phone Number

9884946400

Book Published

Short stories: 0
Poems: 18
Novel: 0
Others: 0
Total books: 18