UNNIKRISHNAN ARIKKATHU

Unnikrishnan Arikkath

കവി, കഥാകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിൽ സാഹിത്യരംഗത്ത് സജീവമാണ്. കഴിഞ്ഞ രണ്ട് വർഷമായി ബാംഗ്ലൂരിലെ HBR Layout ൽ താമസിക്കുന്നു. Plantation Corporation of Kerala, Rubber Marketing Federation എന്നിവയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളും കഥകളും രചിക്കുന്ന അദ്ദേഹം ഇംഗ്ലീഷ് കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നു. ‘ചില്ലക്ഷരങ്ങൾ’ എന്ന ആദ്യ കവിതാസമാഹാരം 2024ൽ പ്രസിദ്ധീകരിച്ചു. ഒരു മലയാളം കവിതാസമാഹാരവും ഒരു ഇംഗ്ലീഷ് നോവലും പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. തിരുനെല്ലൂർ കരുണാകരൻ അവാർഡ് (2024), സപര്യ രാമായണ കവിതാപുരസ്കാരം (2025), സ്നേഹ കലാസമിതിയുടെ അഖിലകേരള കവിതാരചന മത്സരത്തിൽ രണ്ടാം സ്ഥാനം (2025), തൃശൂർ കലാസദന്റെ നാടകരചനാപുരസ്കാരം (2025) എന്നിവ ലഭിച്ചിട്ടുണ്ട്.  

unnikrishnan-book2
ചില്ലക്ഷരങ്ങൾ
unnikrishnan-book1
The Brahmagiri Secret