SWAPNASASIDHARAN

Swarna Sasidharan

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സ്വദേശി. 18 വർഷമായി ബാംഗ്ലൂരിൽ സ്ഥിര താമസം. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ആദ്യ നോവൽ ‘എൻ റൂട്ട് ടു ഡെത്ത് ‘ കണ്ണൂർ പായൽ ബുക്സ് പ്രസിദ്ധീകരിച്ചു. ഇറ ബുക്സിന്റെ ക്രൈം ത്രില്ലർ കഥകളുടെ സമാഹാരമായ ‘കോഡ് റെഡ്’, സൃഷ്ടിപഥം മാഗസിൻ, ഡേ ടു ഡേ മാഗസിൻ, ലിറ്റ് നൗ മാഗസിൻ എന്നിവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐറിൻ ജസീന്തയും ദി പെർഫെക്ട് എഡിറ്റും, ചെറുകഥാ സമാഹാരം, mankind ലിറ്ററേച്ചർ), കാപ്പിപ്പൂ മണമുള്ള നാട്ടുവഴികൾ, ഓർമ്മക്കുറിപ്പുകൾ, പ്രവദ ബുക്സ്) എന്നിവയാണ് ഏറ്റവുമൊടുവിൽ പുറത്തു വന്ന കൃതികൾ.