Sreerekha Rajendran Nair
ശ്രീരേഖ രാജേന്ദ്രൻ…. ജനനം 28/5/1974 ൽ.ജനിച്ചു വളർന്നത് കൊല്ലം ജില്ലയിൽ ഓച്ചിറയിൽ. അച്ഛൻ ശങ്കരനാരായണ പിള്ള.അമ്മ ലീല ഭായി അമ്മ.വിവാഹശേഷം ഭർത്താവ് രാജേന്ദ്രൻ , മക്കൾ വിനീത , വിനയ് എന്നിവരോടൊപ്പം 1994 മുതൽ 32 വർഷമായി മഹാരാഷ്ട്രയിൽ കല്യാണിൽ താമസം.
രേഖ രാജ് എന്ന പേരിൽ 2012 മുതൽ കവിതകൾ എഴുതുന്നു.ഇതിനോടകം 650 ലേറെ കവിതകൾ എഴുതിയിട്ടുണ്ട്.
കലാ കൗമുദി ആഴ്ച പതിപ്പിലും,മുബൈയിൽ നിന്നുള്ള മാഗസിനുകളിലും , പുനെയിൽ നിന്നുള്ള മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മുംബൈയിൽ നടക്കുന്ന സാഹിത്യ – സാംസ്കാരിക വേദികളിലും മറാഠി – മലയാളി എതിനിക് പ്രോഗ്രാമുകളിലും കവിതകൾ അവതരിപ്പിക്കാറുണ്ട്.
കവിതകൾക്കും നോവലിനും യോജിച്ച ചിത്രങ്ങൾ വരച്ചു കൊടുക്കാറുണ്ട്.
മഹാരാഷ്ട്രയിൽ 2023 ലും 2024 ലും മലയാള ഭാഷോത്സവത്തിൻ്റെ ഭാഗമായി നടത്തിയ കവിത രചനയിൽ രണ്ടാം സമ്മാനത്തിന് അർഹയായി.2024 ൽ നവോത്ഥാന കലാ സംസ്കൃതി മാഗസീനിൻ്റെ കാവ്യ ശ്രേഷ്ഠ പുരസ്കാരവും ,കുടുംബ കൂട്ടായ്മയുടെ ആദരവും ലഭിച്ചു. 2015 ലും 2025 ലും ലോക് കല്യാൺ മലയാളി അസോസിയേഷൻ നൽകിയ സ്നേഹ സമ്മാനവും ലഭിച്ചു.
2014 ഡിസംബർ 28 ന് ” പച്ച ” എന്ന കവിത സമാഹാരവും , 2024 ഡിസംബർ 29 ന് ” പെയ്തൊഴിയാതെ ” എന്ന കവിത സമാഹാരവും പ്രകാശനം ചെയ്യപ്പെട്ടു.
പച്ച
Category: കവിത
Publisher: പായൽ ബുക്സ്, കണ്ണൂർ
പെയ്തൊഴിയാതെ
Category: കവിത
Address
Alaknandha, D-3,202, Lokgram, Kalyan East, Thane Dist, Maharashtra - 421306
Pen Name
Rekha
sreerekha1974@gmail.com
Book Published
Short stories: 0
Poems: 2
Novel: 0
Others: 0
Total books: 2
Phone Number
9892605725