SREELATHAMADHU

Sreelatha Madhu

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥസ്മാരക ഗ്രന്ഥാലയം ലൈബ്രറിയൻ

പ്രാദേശിക പ്രതിഭാ കേന്ദ്രം ശ്രീനാരായണ വിദ്യാലയം ടീച്ചറമ്മ

കവിത, ലേഖനം, കഥ എന്നിവ മാസികകളിൽ എഴുതുന്നു. ആദ്യകാലങ്ങളിൽ കണ്ണൂർ ആകാശവാണിയിൽ കവിത, പ്രഭാഷണം എന്നിവ അവതരിപ്പിച്ചിരുന്നു. കവിതയ്ക്ക് തിരുനെല്ലൂർ കരുണാകരൻ പുരസ്ക്കാരം, കഥയ്ക് മലബാർ ക്യാൻസർ സെന്ററിന്റെ കാരുണ്യ പുരസ്ക്കാരം, ലേഖനത്തിന് തുളുനാട് പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിന് സർവ്വോദയ മണ്ഡലത്തിന്റെ ഗാന്ധിയൻ പുരസ്ക്കാരം അങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി രാജി വെച്ച് ബാംഗ്ലൂരിൽ ലക്ഷ്മി പുരത്ത് മക്കളോടും ഭർത്താവിനോടൊപ്പം