imgi_1_12-NAIR-SK-1-quj2qnjl9rvxxyp47fpadkalyzr685aavrreizs2m8

V. Sivankutty Nair

ഹരിപ്പാട് – മുട്ടം (ആലപ്പുഴ) സ്വദേശിയായ എസ്. കെ. നായർ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾക്കുപരിയായി ബംഗളൂരു നഗരത്തിലുള്ള പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമാണ്. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ITI Ltd) ലെ മുൻ ഉദ്യഗസ്ഥനായിരുന്ന അദ്ദേഹം ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ പദവി ഉൾപ്പെടെ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്നിട്ടുണ്ട്. കേരള സമാജം ബംഗളൂരുവിന്റെ ജനറൽ സെക്രട്ടറിയായും, കേരള സമാജം ദൂരവാണിനഗറിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളി എഴുത്തുകാരുടെ ആഗോള കൂട്ടായ്മയായ സുരഭിലം ഗ്ലോബൽ സ്ഥാപിച്ച് എഴുത്തുകാരുടെ സഹകരണ മേഖലകളിൽ സജീവമായി ഇടപെടുന്നു.

imgi_1_ormakaliloode-sknair-2
ഓർമകളിലൂടെ ഒരു യാത്ര
Category: ആത്മകഥ
Publisher: കേരളാ ബുക്ക്‌ സ്റ്റോർസ്
Publisher's Phone: +919447945175
imgi_18_chirikkunna-cheruppukal
ചിരിക്കുന്ന ചെരിപ്പുകൾ
Category: ചെറുകഥാ സമാഹാരം
Publisher: സുജിലീ പബ്ലിക്കേഷൻസ്
Publisher's Phone: +91 94966 44666
imgi_13_Oru-Lambani-Kalyanam
ഒരു ലംബാനി കല്യാണം
Category: ചെറുകഥാ സമാഹാരം
Publisher: സുജിലീ പബ്ലിക്കേഷൻസ്
Publisher's Phone: +91 94966 44666
imgi_13_Poochakanni-Sundariyanu
പൂച്ചക്കണ്ണി സുന്ദരിയാണ്
Category: ചെറുകഥാ സമാഹാരം
Publisher: സുജിലീ പബ്ലിക്കേഷൻസ്
Publisher's Phone: +91 94966 44666

Address

No.1, Dwaraka, 1st Cross, Pragathi Layout, TC Palya Road (Opp. V-Cinemas), Ramamurthy Nagar, Bengaluru 560016.

Pen Name

SK Nair Bangalore

Email

sknair22522@gmail.com

Phone Number

+91 9591922522

Website

www.sknairbangalore.com

Book Published

Short stories: 3
Poems: 0
Novel: 0
Others: 1
Total books: 4