Rejath Kuttiattoor
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ സ്വദേശിയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ബാംഗ്ലൂരിൽ സ്ഥിരതാമസമാണ്. ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദധാരിയാണ്.ഇപ്പൊൾ ബാംഗ്ലൂരിലെ QuEST Global- ലിൽ ടെക്നിക്കൽ ലീഡായി പ്രവർത്തിക്കുന്നു.
വർഷങ്ങളായി സോഷ്യൽ മീഡിയയിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി സാഹിത്യരചനയിൽ സജീവമാണ്. ചെറുകഥയാണ് ഏറ്റവും പ്രിയപ്പെട്ട രചനാമേഖല. ബാംഗ്ലൂരിൽ സംഘടിപ്പിക്കപ്പെടുന്ന വിവിധ കലാ-സാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.
കൈരളി ബുക്സ് പ്രസിദ്ധീകരിച്ച “രജത രേഖകൾ” ആണ് ആദ്യ കഥാസമാഹാരം. ശ്രദ്ധേയ എഴുത്തുകാരൻ പി. സുരേന്ദ്രൻ അവതാരിക എഴുതിയ ഈ കൃതി രണ്ടാം പതിപ്പിലെത്തി. ഈ സമാഹാരത്തിന് മികച്ച ചെറുകഥാസമാഹാരത്തിനുള്ള ഡോ. പൽപ്പു മെമ്മോറിയൽ സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിച്ച “കഥാനഗരം”, “കഥ കവിത ബാംഗ്ലൂർ” എന്നീ സമാഹാരങ്ങളിലും പ്രമുഖ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകനിരൂപണവും സിനിമാനിരൂപണവുമാണ് പ്രധാന വിനോദങ്ങൾ
കുടുംബം: ഭാര്യ പൂർണിമ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മകൻ ആര്യൻ രജത് ഏഴാം ക്ലാസിൽ പഠിക്കുന്നു.
രജതരേഖകൾ
Category: Short Stories
Publisher: Kairali Books
Publisher's Phone: 8606905639
Address
Tower 4, 406, Oceanus Vista, Kasavanahalli, Bangalore
Pen Name
Rejath Kuttiattoor
rejathkumar@gmail.com
Phone Number
9880314935
Book Published
Short stories: 40
Poems: 0
Novel: 0
Others: 1
Total books: 41