RANJITHNAMBIAR

Ranjith Nambiar

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി 18 വർഷമായി ബാംഗ്ലൂരിൽ താമസിച്ചു വരുന്നു കഥ, കവിത, നാടകം എന്നീ മേഖലയിൽ തെളിയിച്ചിട്ടുണ്ട് ഇരുപതോളം ചെറുകഥകൾ രചിച്ചിട്ടുണ്ട് 2016 ൽ കേരളം സംഗീത നാടക അക്കാദമി നടത്തിയ നാടകമത്സരത്തിൽ 'നമുക്കിനിയും നടക്കാം'എന്ന സ്ക്രിപ്റ്റ് തിരഞ്ഞെടുത്തിട്ടുണ്ട്. 2023 ൽ സംഗീത നാടക അക്കാദമി നടത്തിയ നാടകോത്സവത്തിലേക്കു 'മൃഗം' എന്ന സ്ക്രിപ്റ്റ് തെരഞ്ഞെടുത്തിട്ടുണ്ട്. 2024 ബാംഗ്ലൂർ ദൂരവാണി നഗർ കേരളസമാജം നടത്തിയ അഖിലേന്ത്യ കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. 2025 ൽ കേരള സമാജം ബാംഗ്ലൂർ നടത്തിയ സൗത്ത് ഇന്ത്യൻ നാടക മത്സരത്തിൽ രണ്ടാം സമ്മാനത്തിന് അർഹമായ 'ശവം വാരി' എന്ന നാടകം സംവിധാനം ചെയ്തു. ബാംഗ്ലൂരിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ക്രീടിവ് ഹെഡ് ആയി ജോലി ചെയ്യുന്നു ഭാര്യ ശ്രേയ അല്ലി നിള എന്നിവർ മക്കൾ