Maya.B.Nair
കോട്ടയം ജില്ലയിലെ തമ്പലക്കാട് ഗ്രാമത്തിൽ ജനിച്ചു. കർണാടക സംസ്ഥാനത്തെ ഹസന ജില്ലയിൽ വളർന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. ബംഗളുരുവിൽ കുടുംബസമേതം സ്ഥിരതാമസം. ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ നിന്ന് ഡിപ്ലോമ, ഗവ: കോളേജിൽനിന്ന് ബികോം ബിരുദം, സോഷ്യോളജി, റൂറൽ ഡെവലപ്മെൻറ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. കർണാടക സ്റ്റേറ്റ് സർവീസിൽ 39 വർഷത്തെ സേവനം അനുഷ്ഠിച്ചതിനുശേഷം സർവീസിൽ നിന്ന് വിരമിച്ചു. മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്ത നോവലുകൾ: കാൻസർ വാർഡിലെ ചിരി – ശ്രീ ഇന്നസെൻറ്, ഞങ്ങൾക്കും പറയാനുണ്ട് – ഡോ. റെജി ഡി. നായർ, കുട്ടനാശാരിയുടെ ഭാര്യമാർ – ശ്രീ എം മുകുന്ദൻ, സ്നേഹസാന്ദ്രം രവിനിവേശം – ശ്രീ വിഷ്ണുമംഗലം കുമാർ, ഇരുമുടി- ശ്രീ രവിവർമ്മ തമ്പുരാൻ, കേരള സംസ്ഥാന സർക്കാരിൻറെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ബ്രോഷർ. കന്നഡ ചെറുകഥ സമാഹാരം- അങ്കുറ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Puttachariya Patniyaru
Category: Short story collection
Publisher: Kanva Prakashana, Bengaluru
Publisher's Phone: 9845052481
Ankura
Category: Short story collection
Publisher: Sneha Book Hourse, Bengaluru
Publisher's Phone: 9845031335
Savina Maneya Kadava Thatti
Category: Novel
Publisher: Sneha Book Hourse, Bengaluru
Publisher's Phone: 9845031335
Kannambadiya chinnaru
Category: Novel
Publisher: Sneha Book Hourse, Bengaluru
Publisher's Phone: 9845031335
Address
1/1,Snehanidhi Dr. Rajkumar Cross, 2nd main road Subbayyana Palya M.S. Nagar post Bengaluru 560033
Pen Name
Maya.B.Nair
mayabnair19@gmail.com
Phone Number
9980054979
Book Published
Short stories: 2
Poems: 0
Novel: 4
Others: 0
Total books: 6