Indira K Nair
1946ൽ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ ജനനം . ഗണിത ശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്. കുറച്ചുകാലം മുംബൈയിൽ സ്കൂൾടീച്ചറായി ജോലി നോക്കിയിരുന്നു. ഭർത്താവ് പി കെ കെ നായർ 2000ൽ നെബാർഡിൽ നിന്നും ജനറൽമാനേജർ ആയി വിരമിച്ചു. അദ്ദേഹം 2021 ൽ അന്തരിച്ചു. രണ്ടു മക്കളും മൂന്ന് ചെറുമക്കളുമാണുള്ളത്. ഇപ്പോൾ കോതമംഗലം, ബാംഗ്ലൂർ, ഹൊസൂർ എന്നിവിടങ്ങളിലായി താമസം . ഭർത്താവിനൊപ്പവും പിന്നീട് മക്കൾക്കൊപ്പവും ഇൻഡ്യയിലെ പ്രമുഖ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുവാനും സന്ദർശിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചിരുന്നു. ഇരുപത്തഞ്ചോളം കഥകളും നാല്പതോളം കവിതകളും കൂടാതെ യാത്രാവിവരണം, നാടകം എന്നിവയും രചിച്ചിട്ടുണ്ട്.അതിജീവനം എന്ന കഥാസമാഹാരവും ചങ്ങാത്തം എന്ന കവിതാസമാഹാരവും പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാംഗ്ലൂർ കുന്ദനഹള്ളി കേരളസമാജത്തിൻ്റെ അംഗമാണ്. സമാജത്തിൻ്റെ ഓണം സുവനീറിൽ വർഷങ്ങളായി എഴുതാറുണ്ട്. 2025 മുതൽ സുരഭിലം ഗ്രൂപ്പിലെ അംഗമാണ്.സുരഭിലം.. 2025 ലും സുരഭിലം 2026 ലും കഥകൾ എഴുതിയിട്ടുണ്ട്.
ചങ്ങാത്തം
Category: Collection of Poems
Publishers: Yes Press Books, Perumbavoor.
Publishers Mobile number :+919142088887,
+919048588887,
+919142577778
അതിജീവനം
Category: Collection of Poems
Publishers: Yes Press Books, Perumbavoor.
Publishers Mobile number :+919142088887,
+919048588887,
+919142577778
Phone Number
+91 8296120363.