indira-balan

Indira Balan

കഥകളി നാട്യാചാര്യൻ “പത്മശ്രീ” വാഴേങ്കട കുഞ്ചുനായരുടെയും ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ എം.എ നേടിയ അവർ കവിത, കഥ, ലേഖനം, ജീവചരിത്രം, നോവൽ എന്നീ സാഹിത്യശാഖകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. “കൃഷ്ണപക്ഷം”, “പ്രയാണം”, “അഗ്നിസ്നാനം”, “വെയിലോൾ”, “ഞാൻ കൃഷ്ണ” തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ആന്തോളജികളിലും സജീവ പങ്കാളിത്തമുണ്ട്. കൈരളി കവിതാ പുരസ്കാരം, ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം, സുവർണ്ണ തൂലിക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേരള ഭൂഷണം ദിനപത്രത്തിൽ കോളമിസ്റ്റായും സാർത്ഥകം ന്യൂസിന്റെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സർഗധാര സാഹിത്യ സമിതി പ്രസിഡന്റും, ധ്വനി വനിതാവേദി ചെയർപേഴ്സണുമായ അവർ കഴിഞ്ഞ 36 വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്നു. ഭർത്താവ് ആർ. ബാലസുബ്രമണ്യനും മക്കളായ സൗമ്യ, വിഷ്ണു എന്നിവരോടൊപ്പം സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്.

book1- indira balan (1)
ഭഗ്നബിംബങ്ങൾ
Category: Short Story
Publisher: Poorna Publications
book2- indira balan
വെയിലോൾ
Category: Poems
Publisher: Booker Media
Publisher Phone Number : 91-9895474001/9495369207
book3 - indira balan
ഞാൻ കൃഷ്ണ
Category: Novel
Publisher: Booker Media
Publisher Phone Number : 91-9895474001/9495369207
17835757286526240798510577151653 - indira balan
കച്ചമണികിലുക്കം
Category: Life history Padmasree Vazhenkada kunchu Nair
Publisher: Bharath Sanskrithi Foundation
Publisher Phone Number : 9480513686

Address

Mahaveer Rich Apts, 245, 2nd Floor, Galaya rabelaga, AGB Layout Chikkabanavara (PO) Bengaluru 560090

Pen Name

Indira Balan

Email

indira.indeevaram@gmail.com

Phone Number

8971910472

Website

Cherathe.blogspot.com

Book Published

Short stories: 1
Poems: 6
Novel: 1
Others: 6
Total books: 14