ACHARI RV

Achari RV

ശാസ്താംകോട്ടയിൽ ജനിച്ച ശ്രീ ആർ. വി. ആചാരി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു സ്ട്രക്ചറൽ കൺസൾട്ടന്റാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിലെ ഫെലോ (FIE) കൂടിയായ അദ്ദേഹം ശാസ്ത്ര-സാങ്കേതിക മികവുകളിലൂടെ അറിവുകളെ പുഷ്ടിപ്പെടുത്താൻ നിരന്തരം പ്രയത്നിക്കുന്നു. വാസ്തുവിദ്യയിലെ അശാസ്ത്രീയതകളെ ചോദ്യം ചെയ്യുന്നതിലും ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെടുന്നു. നിലവിൽ 1973 മുതൽ ബംഗളൂരു കേന്ദ്രീകരിച്ച് സാഹിത്യ-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

achari-book1
വാസ്തുശാസ്ത്രം: തിരുളോ തിളികേടിതനവോ
achari-book2
വാസ്തു അന്ധവിശ്വാസമോ?
achari-book3
വാസ്തുശാസ്ത്ര: ദ ഡിവൈൻ ട്രാജഡി
achari-book4
രണഘടന ഒരു വായന