Sashi Kumar S
പച്ചമലയാളം, കഥ, കുങ്കുമം, ദേശാഭിമാനി, ജനയുഗം, കലാപൂർണ്ണ എന്നീ പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെൻട്രൽ പി ഡബ്ലൂ ഡിയിൽ സിവിൽ എൻജിനിയറായി സേവനം അനുഷ്ടിച്ചിരുന്നു, ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ബാംഗ്ലൂർ രാജരാജേശ്വരി നഗറിൽ വിശ്രമജീവിതം.