Paulsy Tharakan
കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദധാരി. ബാംഗ്ലൂരിലെ Accenture Solutions ൽ Software Analyst ആയി സേവനമനുഷ്ഠിക്കുന്നു. സാഹിത്യരംഗത്തും സജീവമായ പോൾസി, "ഓർമ്മകൾക്കൊരു ശർക്കരത്തുണ്ടിന്റെ രുചി എന്ന കൃതിയിലൂടെ ശ്രദ്ധേയയായി.