അതിരുകൾക്കപ്പുറം അക്ഷരങ്ങൾ കൈകോർക്കുന്ന സർഗവേദി
കേരളസമാജം (രജി.) ബാംഗ്ലൂരും സുരഭിലം ഗ്ലോബലും സംയുക്തമായി നടത്തുന്ന സർഗസംഗമം 2026

ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരെയും വായനക്കാരെയും
കലാകാരന്മാരെയും സൃഷ്ടിയുടെ ജ്വാലയിൽ ബന്ധിപ്പിക്കുവാൻ ശ്രമിക്കുന്ന
സുന്ദരവും സജീവവുമായ ഒരു കൂട്ടായ്മയാണിത്.