Ravikumar Thirumala
തിരുവനന്തപുരം തിരുമല ജയനഗർ മുളവിള വീട്ടിൽ ജോ ൺ – സ്വർണ്ണാഭായിയുടെ എട്ടു ആൺമക്കളിൽ എട്ടാമനായി ജനനം. M.A. പഠനത്തിന് ശേഷം ആകാശവാണിയിൽ കുറച്ചു കാലം നാടകങ്ങൾ എഴുതിയിരുന്നു. പിന്നെ ബാ൦ഗ്ലൂരിൽ 5 വർഷങ്ങൾക്ക് ശേഷം, അറെബ്യയിലെ ഒമാനിൽ 10 വർഷത്തെ ജീവിതം. തുടർന്ന് ശ്രീ .ജി.ശങ്കർ Habitat Bangalore ൽ 10 വർഷക്കാലം ജോ ലി ചെയ്തു. മലയാളത്തിലെ മിക്കവാറും ഉള്ള മുഖ്യധാരാ പത്രങ്ങളിൽ കൊച്ചു കൊച്ചു രചനകൾ അച്ചടിച്ചു വന്നിട്ടുണ്ട്. 37 വർഷത്തെ രചനകൾ 30 വിഷയങ്ങൾ അടങ്ങിയ 1000 പേജുകളുള്ള * ആത്മസഞ്ചാ രങ്ങ ൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ……. ഭാര്യ സുജാദേവി K.B., M.Com., കേന്ദ്രവാർത്താ പ്രക്ഷേപണ നിലയത്തിൽ 30 വർഷമായി ജോലി ചെയ്തു വരുന്നു . മകൾ വർഷ R.S., B.Com, MBA. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി ജീവിക്കുന്നു .