Calistus TA
സ്വദേശം ചേർത്തല. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു് ബിഎ ഫിസ്റ്ററിയിൽ ബിരുടമെടുത്തു. . 1978ൽ ബാംഗ്ലൂരിലെത്തി. ഹർഷ ഹോട്ടൽ മാനേജുമെന്റ് സ്കൂളിൽ നിന്ന് ഡിപ്ലോമ പാസ്സായി. അന്നുമുതൽ ഹോട്ടൽ ജി യോയിൽ ജനറൽ മാനേജരായി തുടരുന്നു. ഇപ്പോൾ “ജിയോ”യുടെയും, സഹോദര സ്ഥാപനമായ റേഡിയൻറ് റിസോർട്ടിൻ്റെയും ഗ്രൂപ് ജനറൽ മാനേജരായി തുടരുന്നു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആര്ടിസ്റ്സ് ഫോറത്തിൻറെ അധ്യക്ഷനായി ആറുവഷത്തോളം സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഇരുപതു വർഷമായി ബാഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ് ട്രസ്റ്റിൻറെ അധ്യക്ഷനാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. നഗരത്തിലെ സാംസ്‌കാരിക സംഘടനകൾ നടത്തുന്ന സാഹിത്യ ചച്ചകളിൽ തല്പരൻ. കുടുംബ സമേതം ബാംഗ്ലൂരിൽ, രാമമൂത്തി നഗറിൽ താമസം.