ANITHA PREM KUMAR

Anitha Prem Kumar

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ആണ് സ്വദേശം. 32 വര്‍ഷമായി ബാംഗ്ലൂര്‍ താമസിക്കുന്നു. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയും ആനുകാലികങ്ങളിലും സ്ഥിരമായി ലേഘനങ്ങളും കവിതകളും എഴുതുന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 7 വര്‍ഷമായി ഓണ്‍ലൈന്‍ ആയും നേരിട്ടും അധ്യാത്മിക ക്ലാസ്സുകള്‍ എടുക്കുന്നു. Edac Multitech Pvt Ltd എന്ന കമ്പനിയുടെ രണ്ടു ഡയറക്ടര്‍മാരില്‍ ഒരാള്‍ ആയി സേവനം അനുഷ്ടിക്കുന്നു. ഭര്‍ത്താവ് പ്രേംകുമാര്‍. മക്കള്‍ അംബിക പ്രേംകുമാര്‍ (Chartered Accountant, Singapore), ഹരിവിന്ദ് പ്രേംകുമാര്‍ (Software Engineer, Bangalore)