Sree Latha

Sreelatha .R

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് താമല്ലാക്കലിൽ സൈനികനായിരുന്ന മരാട്ട് ജനാർദ്ദനൻ പിള്ളയുടെയും നിരണം അരയപുറത്ത് രമയമ്മയുടെയും ആദ്യമകളായി ജനിച്ചു. കവറാട്ട് എൽ.പി. സ്കൂൾ, നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂൾ, ചങ്ങനാശ്ശേരി അസംഷൻ കോളേജ്, പുന്നപ്ര കാർമൽ പോളിടെക്നിക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. തുടർന്ന് ഐ.ടി.ഐ അധ്യാപികയായും കൺസ്ട്രക്ഷൻ കമ്പനികളിലും സേവനമനുഷ്ഠിച്ചു. വിവാഹശേഷം ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ താമസിച്ച ശേഷം കഴിഞ്ഞ 25 വർഷത്തിലേറെയായി ബാംഗ്ലൂരിൽ സ്ഥിരതാമസമാണ്. 2006 മുതൽ ഗൃഹഭരണ രംഗത്ത് സജീവം. 2024-25 കാലഘട്ടത്തിൽ വിവിധ സാഹിത്യ-സാംസ്കാരിക സംഘടനകളുടെ കഥ, കവിതാ മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടി. അക്ഷര ജ്വാല സാഹിത്യവേദി, സൃഷ്ടിപഥം പബ്ലിക്കേഷൻസ് തുടങ്ങി നിരവധി സമാഹാരങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025-ൽ ‘ഇമ്മിണി വല്യൊരു കണ്ണട വേണം’, ‘എന്റെ ഹൃദയത്തിന്റെ ഉടമ’ എന്നീ കവിതാസമാഹാരങ്ങൾ പുറത്തിറക്കി. ഭർത്താവ് കൃഷ്ണകുമാറും മക്കളായ അപർണ്ണ, അഭിജിത്ത് എന്നിവരും എൻജിനീയർമാരാണ്.

book1- Sree Latha
ഇമ്മിണി വലിയൊരു കണ്ണട വേണം
Category: Poem
Publisher: Sahithya Publications, Kozhikode, Kerala.
book2-Sree Latha
എന്റെ ഹൃദയത്തിന്റെ ഉടമ
Category: Poems
Publisher: Punyadarshanam Books, Kottayam, Kerala.

Address

#B3 - 204, Ramky One North, Avalahalli, Yelahanka, Bangalore -560064.

Pen Name

Sreelatha Unni

Email

Srisreelatha70@gmail.com

Phone Number

9481802536

Book Published

Short stories: 0
Poems: 2
Novel: 0
Others: 0
Total books: 2