Oplus_131072

പി. രാധാദേവി

ഒറ്റപ്പാലം സ്വദേശിയും നിലവിൽ ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സാഹിത്യപ്രതിഭയുമാണ്. മലയാളം മിഷൻ ടീച്ചറായി സേവനമനുഷ്ഠിക്കുന്ന അവർ വായനയോടും എഴുത്തിനോടും ആഴമായ അഭിനിവേശം പുലർത്തുന്നു. ദേവി ശങ്കർ എന്ന തൂലികാനാമത്തിൽ കവിതകളും സാഹിത്യരചനകളും നിർവഹിക്കുന്ന അവർ “കവിതകൾ പൂക്കും കാലം” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തും അധ്യാപനമേഖലയിലും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കാവ്യലോകം വനിത പ്രതിഭാ പുരസ്കാരം, കാവ്യനൃത്ത പ്രതിഭാ പുരസ്കാരം, മാധവിക്കുട്ടി നീർമാതളം സാഹിത്യശ്രീ നാഷണൽ അവാർഡ്, പ്രഥമ ബോധി അധ്യാപക പുരസ്കാരം, സ്ത്രീദീപം അവാർഡ്, ഗ്രാമീണ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്കാരം, മലയാളം ലിറ്ററേച്ചർ അക്കാദമി പുരസ്കാരം, ഒ.എൻ.വി. പുരസ്കാരം, മേലൂർ ദാമോദരൻ സ്മാരക കവിതാ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടി ശ്രദ്ധേയ സാന്നിധ്യമായി തുടരുന്നു. 

Oplus_131072
കവിതകൾ പൂക്കും കാലം
Category: ഗദ്യകവിതകൾ
Publisher: മുഖം പബ്ലിക്കേഷൻസ്, മലപ്പുറം
Publisher's Phone: +919447945175

Address

Devi Nivas, kadambur, Ambalapara, Ottapalam, Palakkad Dt. 679515

Pen Name

SK Nair Bangalore

Email

devisankar3005@gmail.com

Phone Number

9444397244

Book Published

Short stories: 0
Poems: 1
Novel: 0
Others: 0
Total books: 1