K.R. Kishor
കെ.ആർ. കിഷോർ സാഹിത്യ, നാടക, മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. ‘നാടുറങ്ങാത്ത നാടകരാവുകൾ’ എന്ന നോവലിനൊപ്പം ശ്രീനാരായണ ഗുരു, B. R. Ambedkar, Gauri Lankesh, സർദാർ ഗോപാലകൃഷ്ണൻ, കഴിമ്പ്രം വിജയൻ, ടി.കെ. കുഞ്ഞയ്യപ്പൻ മാസ്റ്റർ എന്നിവരെക്കുറിച്ചുള്ള ജീവചരിത്ര–പഠനകൃതികൾ ഉൾപ്പെടെ പതിമൂന്നു പുസ്തകങ്ങളുടെ രചയിതാവാണ്. കേരളത്തിലും ബാംഗ്ലൂരിലുമായി നിരവധി അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുകയും അഞ്ചു നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. സന്ദേശം, മൈത്രി, സാർത്ഥകം, പ്രവാസിവാർത്ത തുടങ്ങിയ മാസികകളുടെ പത്രാധിപരായി പതിനഞ്ചുവർഷം പ്രവർത്തിച്ചു. ബാംഗ്ലൂർ കേരളസമാജം നിർമ്മിച്ച് ദൂരദർശൻ സംപ്രേഷണം ചെയ്ത “ഓണം-95” പരിപാടിയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. മൂന്ന് പതിറ്റാണ്ടുകളായി ബാംഗ്ലൂരിൽ താമസിക്കുന്നു.
നാടുറങ്ങാത്ത നാടക രാവുകൾ
Category: Novel
Publisher: Mythri Books, Thiruvananthapuram
Publisher's Phone: 85909 62132
Dr ബി.ർ അംബേദ്‌കർ ജീവിതവും ദർശനവും
Category: Biography
Publisher: Mythri Books, Thiruvananthapuram
Publisher's Phone: 85909 62132
ഗൗരി ലങ്കേഷ്
Category: Biography
Publisher: Green Books Private Limited, Thrissur
Publisher's Phone: 85890 95302
സർദാർ
Category: Biography
Publisher: Chintha Publishers, Thiruvananthapuram
Publisher's Phone: 94474 29221
Address
Flat No. 301, G Block, Platinum City, HMT Main Road, Yeshwanthpur, Bangalore-560 022
Pen Name
K.R.Kishor
kishorwrites2016@gmail.com
Phone Number
88926 31217
Book Published
Short stories: 100+
Poems: 0
Novel: 1
Others: 3
Total books: 4