ശാസ്താംകോട്ടയിൽ ജനിച്ച ശ്രീ ആർ. വി. ആചാരി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു സ്ട്രക്ചറൽ കൺസൾട്ടന്റാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിലെ ഫെലോ (FIE) കൂടിയായ അദ്ദേഹം ശാസ്ത്ര-സാങ്കേതിക മികവുകളിലൂടെ അറിവുകളെ പുഷ്ടിപ്പെടുത്താൻ നിരന്തരം പ്രയത്നിക്കുന്നു. വാസ്തുവിദ്യയിലെ അശാസ്ത്രീയതകളെ ചോദ്യം ചെയ്യുന്നതിലും ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെടുന്നു. നിലവിൽ 1973 മുതൽ ബംഗളൂരു കേന്ദ്രീകരിച്ച് സാഹിത്യ-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.
ഹാർവാർഡ്, പെൻസിൽവാനിയ സർവകലാശാലകളിൽ റഫറൻസ് ഗ്രന്ഥമായ ഈ പുസ്തകം ഖരഗ്പൂർ ഐ.ഐ.ടി-യിൽ വാസ്തുവിദ്യ അശാസ്ത്രീയമായി അവതരിപ്പിക്കുന്നത് ഫലപ്രദമായി തടഞ്ഞു.
കേരളത്തിലെ സർവകലാശാലകളിലെ ആർക്കിടക്ചർ സിലബസിൽ നിന്ന് വാസ്തുശാസ്ത്രത്തെ ഒഴിവാക്കുന്നതിന് കാരണമായ കൃതി.
മലയാളം സർവകലാശാലയിൽ വാസ്തൂകരണ റിസർച്ചിന് തടയിട്ട പുസ്തകം.
ജസ്റ്റിസ് നാഗമോഹൻദാസ് കന്നഡയിൽ രചിച്ച ഇന്ത്യൻ ഭരണഘടനയുടെ കൈപ്പുസ്തകത്തിന്റെ മലയാളം വിവർത്തനം.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.